ചിറയിൻകീഴ്: പാലകുന്ന് പിള്ള വീട്ടിൽ രവികുമാറിന്റെ ഭാര്യ സുധർമ (58) നിര്യാതയായി. മക്കൾ: രമ്യ, ജെയിൻ. മരുമക്കൾ: ഷാജി, ആര്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.