മൊട്ടമൂട്: വിതുര മേമല ഗീത ഭവനിൽ വി. രാമൻനായർ (88) മൊട്ടമൂട് കെട്ടിടത്തിൽ വീട് നിലയത്തിൽ നിര്യാതനായി. ഭാര്യ: പരേതയായ രാധമ്മ. മക്കൾ: മധുകുമാർ, ഗീതകുമാരി. മരുമക്കൾ: അജിത, പരേതനായ ശ്രീകണ്ഠൻ നായർ. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന് മൊട്ടമൂട് ശ്രീനിലയത്തിൽ.