കാട്ടാക്കട: തൂവല്ലൂർ കോണം ഡ്രീം വില്ലയിൽ സുകുമാരൻ നാടാർ (94) നിര്യാതനായി. മക്കൾ: ശിവാനന്ദൻ, ലീല, വിജയൻ, ലത, ചന്ദ്രൻ, ഗിരീഷ്. മരുമക്കൾ: ഗോമതി, ശശിധരൻ, അമ്പിളി, മരിയ ദാസ്, ട്രീസ റോസ്, ഷൈനി. മരണാനന്തര ചടങ്ങ് 17ന് രാവിലെ 8.30ന്.