മലയിൻകീഴ്: പേയാട് ഭജനമഠം റോഡിൽ പുള്ളിയൂർക്കോണം കിഴക്ക് ജിത്തു ഭവനിൽ ജി.അജിത്കുമാറിന്റെ ഭാര്യ ബി. ശ്രീലത (51) നിര്യാതയായി. മക്കൾ: അഭിജിത്, അഭിരാഗ്, അഭിലാഷ്.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.