പേരൂര്‍ക്കട: ചൂഴമ്പാല പാതിരിപ്പള്ളി അരുണ്‍ നിവാസില്‍ സി. ഓമനയമ്മ (81) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വിശ്വനാഥന് നായര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.