അമ്പലപ്പാറ: പൊട്ടച്ചിറ വീട്ടിൽ ഗോപാലൻ (74) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ശങ്കരനാരായണൻ, മോഹൻദാസ്, ജയചന്ദ്രൻ, പ്രിയലക്ഷ്മി, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: നിർമല, പ്രകാശൻ, രമ്യ.