ആനക്കര: പട്ടിത്തറ പാറക്കല്‍ പരേതനായ ശങ്കരന് നായരുടെ മകള്‍ മഠത്തില്‍ ഇന്ദിരാദേവി (60) നിര്യാതയായി. സഹോദരങ്ങള്‍: സേതുമാധവന്, ഭാനുമതി.