കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് പുതിയവീട്ടിൽ ഇബ്റാഹീമിന്റെ മകൻ അബ്ദുറഷീദ് മുസ്ലിയാർ (34) നിര്യാതനായി. ഭാര്യ: റജീന. മക്കൾ: മുഹമ്മദ് സാലിം, ഫാത്തിമത്തു ജന്നത്ത്. സഹോദരങ്ങൾ: റസീന, നിഷാദ്, നിസാർ, റാഷിദ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പുത്തൻപള്ളി ഖബർസ്ഥാനിൽ.