ചാവക്കാട്: ഒരുമനയൂർ വില്ലേജ് ഓഫിസിനു സമീപം കോളഞ്ഞാട്ട് വേലായിയുടെ മകൾ ഭാരതി (75) നിര്യാതയായി. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, നാരായണി. സംസ്കാരം ശനിയാഴ്ച ഒൻപതിന് വീട്ടുവളപ്പിൽ.