ചാവക്കാട്: തെക്കൻ പാലയൂർ പരേതനായ പുതുവീട്ടിൽ അയമുണ്ണിയുടെ മകൻ ഖാദർ മോൻ (61) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: നസറുദ്ദീൻ, നസീഹുദ്ദീൻ, നസീഹ. സഹോദരങ്ങൾ: യൂസഫ്, റഷീദ് (നവ്വു), സുധീർ, സാലിഹ്. ഖബറടക്കം ശനിയാഴ്ച.