പോട്ടോർ: മനംകുളംപറമ്പിൽ കൃഷ്ണൻ എഴുത്തച്ഛന്റെ ഭാര്യ മീനാക്ഷി (72) നിര്യാതനായി. മക്കൾ: കമലാകരൻ, രാജേഷ്, തരുൺ. മരുമക്കൾ: രമ, മഞ്ജുള (സിവിൽ സപ്ലൈസ്), വിബിത. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.