എരുമപ്പെട്ടി: ചിറ്റണ്ട അലിക്കൽ വീട്ടിൽ കുട്ടി നാരായണൻ (78) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ഷാജി, ഷനിൽ. മരുമക്കൾ: ദിമ്യ, സിവ്യ.