മണലൂര്‍: പൊറത്തൂര്‍ പള്ളിക്കുന്നത്ത് കൊച്ചുവാറുവിന്റെ മകന് ദേവസ്സി (കൊച്ചുദേവസ്സി - 67) നിര്യാതനായി. ഭാര്യ: റോസിലി ദേവസ്സി. മക്കള്‍: ഗിഫ്റ്റിന്, ബ്ലസ്സി.