കൊരട്ടി: അന്നനാട് കലവറപറമ്പില് സജീഷിന്റെ ഭാര്യ ലിന (32) പൊള്ളലേറ്റ് മരിച്ചു. പൊള്ളലേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കള്: ക്രിസ്റ്റിയ, ക്രിസ്റ്റോ.