മുള്ളരിങ്ങാട്: ആർപ്പത്താനത്ത് പരേതനായ മാത്യുവിന്റെ ഭാര്യ റോസ (90) നിര്യാതയായി. ഞാറക്കാട് കുറ്റിയറ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, റീത്താമ്മ, ജോൺസൺ, കത്രീന, ജോർജ്, ലിസി, സാലി, മിനി, റെജി. മരുമക്കൾ: ജോൺ, കുര്യാച്ചൻ, സിൽവി, അഗസ്റ്റിൻ, റീന, ലിസി, സാലി, മിനി (ചെന്നൈ), റെജി വയൽമുറ്റം കൊല്ലം. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.