വർക്കല: ഇടവ മാന്തറ വടക്കുംകരവീട്ടിൽ (ഉത്രാടം) ശ്രീധരൻനായർ (86) നിര്യാതനായി. ഭാര്യ: ചന്ദ്രികയമ്മ. മക്കൾ: ഷൈൻ, ശ്രീജു, ശ്രീലക്ഷ്മി. മരുമക്കൾ: സൗമ്യ, അശ്വതി, ആനന്ദ്. സഞ്ചയനം ബുധനാഴ്ച.