വെഞ്ഞാറമൂട്: മുദാക്കല്‍ പേരൂര്‍കോണത്ത് വീട്ടില്‍ കെ. രാജഗോപാലന്‍ നായര്‍ (82) നിര്യാതനായി. ഭാര്യ: ഭാരതി രാജഗോപാല്‍. മക്കള്‍: മഞ്ജുള, മനോജ് കുമാര്‍, മാലിനി. മരുമക്കള്‍: ഡോ. സുരേഷ് ബാബു, രേണുക, വെങ്കടേശ്വരന്. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച.