വെള്ളറട: കുടപ്പനമൂട് കുഴിത്തോട്ടത്തു പുത്തന്‍ വീട്ടില്‍ പി. സരോജിനിയമ്മ (78) നിര്യാതയായി. മക്കള്‍: മോഹനന് നായര്‍, മധുസൂദനന് നായര്‍, ശൈലജകുമാരി. മരുമക്കള്‍: പത്മകുമാരി, സുധ, ഗംഗാധരന് നായര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.