ബാലരാമപുരം: മന്നോട്ടുകോണം സരസ്വതി ഭവനിൽ കൃഷ്ണൻകുട്ടി നായർ (79) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കൾ: ഹിരൺ കുമാർ (ആർ.ടി ഓഫിസ് തിരുവനന്തപുരം), സ്മിതാ ദേവി (കെ.എസ്.ആർ.ടി.സി), ശുഭ ലക്ഷ്മി. മരുമക്കൾ: ബീന, സന്തോഷ് കുമാർ, ബിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.