കല്ലമ്പലം: പള്ളിക്കൽ കാട്ടുപുതുശ്ശേരി തെക്കതിൽ പുത്തൻവീട്ടിൽ നാസിർ.എച്ച് (70 -വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: നുസൈഫ. മക്കൾ: ജാസ്മി, നിഹാസ്, അജാസ്. മരുമക്കൾ: സാബീർ, ഫാത്തിമ, ഷഫ്ന.