തിരുവല്ലം: മഠത്തിൽനട ഗോമതി ഭവനിൽ കുഞ്ഞുകൃഷ്ണപിള്ളയുടെ മകൻ കെ.ജി. സുരേഷ് കുമാർ (52) നിര്യാതനായി. മാതാവ്: ഗോമതിയമ്മ. ഭാര്യ: ഉഷാകുമാരി. മക്കൾ: ഹരിത, ഹരികൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.