തിരുവനന്തപുരം: കാരാളിറോഡ് ദീപ്തിയിൽ പരേതനായ ഹൗസിങ് ബോർഡ് എൻജിനീയർ എൽ. ഭുവനചന്ദ്രന്റെയും വൈ. സതികുമാരിയുടെയും മകൻ ബി.എസ്. സാജു (46) നിര്യാതനായി. സഹോദരൻ: പ്രവീൺ. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ എട്ടിന്.