ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി ആത്മാവ് മുക്ക് സുൽത്താന മൻസിലിൽ ഇസ്മയിൽ - സജീന ദമ്പതികളുടെ മകൾ സുൽത്താന (13) നിര്യാതയായി. സഹോദരി: സുമയ്യ.