കരുനാഗപ്പള്ളി: കല്ലേലിഭാഗം സന്തോഷ് ഭവനിൽ വൈ. തോമസിന്റെ (റിട്ട. ഗ്രഫ് സർവിസ്) ഭാര്യ ലീലാമ്മ തോമസ് (75) നിര്യാതയായി. മുഖത്തല കൈതപ്പുഴ പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: ജോൺ തോമസ് (എം.ഒ.ഡി -ബി.ആർ.ഒ), കോശി തോമസ് (എം.ഒ.ഡി -ബി.ആർ. ഒ), സാബി ഡിസ്നി . മരുമക്കൾ: ബിനു ജോൺ , ഷാനി കോശി ഡിസ്നി, പി. ജോയികുട്ടി (ദുബൈ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം കൊല്ലക മാർത്തോമ പള്ളി സെമിത്തേരിയിൽ.