ഓച്ചിറ: തഴവ കുതിരപ്പന്തി ഈശ്വരൻ പറമ്പിൽ(ചന്ദ്രകാന്തം) പരേതനായ കൊച്ചുകൃഷ്ണന്റെയും രത്നകുമാരിയുടെയും മകൻ കെ. ചന്ദ്രബോസ് (62) നിര്യാതനായി. ഭാര്യ: ഷീബ ബോസ്. മകൾ: ലക്ഷ്മിപ്രിയ. മരുമകൻ: ആദർശ് (ദുൈബ). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.