മന്ദലാംകുന്ന്: കുന്നത്തെപ്പള്ളിക്ക് പടിഞ്ഞാറ് പരേതനായ കറുത്താക്ക മൊയ്തീൻ കോയയുടെ ഭാര്യ നൂർജഹാൻ (60) നിര്യാതയായി. മക്കൾ: ദുൽഫിക്കർ (ദുബൈ), നജ്മുന്നിസ, ഖൈറുന്നിസ. മരുമക്കൾ: ശബ്ന, സിറാജ് (ദുബൈ), മൻസൂർ (അബൂദബി).