ആമ്പല്ലൂര്‍: നന്തിപുലം ഇടലപ്പിള്ളി വാരിയത്ത് ശേഖരവാര്യര് (76) നിര്യാതനായി. ഭാര്യ: മണി വാരസ്യാര്. മക്കള്‍: സ്മിത, സുമേഷ് നന്തിപുലം (തിമില കലാകാരന്). മരുമക്കള്‍: ഉണ്ണികൃഷ്ണന്, പ്രിയങ്ക.