ആമ്പല്ലൂര്‍: നന്തിപുലം മാപ്രാണത്തുകാരന്‍ പൈലന് (74) നിര്യാതനായി. ഭാര്യ: കത്രീന. മക്കള്‍: സീന, സന്ധ്യ, സെബി. മരുമക്കള്‍: ജോജി, ലിജോയ്, ബിക്സി.