ആമ്പല്ലൂർ: പറപ്പൂക്കര നെടുമ്പാള്‍ പള്ളം കുന്നുമ്മക്കര വേലായുധന്റെ മകന് വിജയന് (67) നിര്യാതനായി. ഭാര്യ: വത്സല. മക്കള്‍: വിജി, വിദ്യ. മരുമക്കള്‍: ബൈജു, പരേതനായ സതീശന്.