ഇരിങ്ങാലക്കുട: മാടായിക്കോണം പുളിക്കത്തറ മാണിക്യന്റെ മകൻ സദാനന്ദൻ(കുട്ടമണി -74) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പ്രീതി, പ്രിയ, പ്രീനി. മരുമക്കൾ: പ്രകാശൻ, അനിലൻ, വിനോദ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.