മനക്കൊടി: കിഴക്കുംപുറം ചാലിശ്ശേരി പോളി ഭാര്യ ലൗലി (51) നിര്യാതയായി. മക്കൾ: ശിൽപ, സിന്റ. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.