ആമ്പല്ലൂര്‍: നെന്മണിക്കര തട്ടില്‍ ഏല്യ (97) നിര്യാതയായി. ഭര്‍ത്താവ്: ലാസര്‍. മക്കള്‍: ആനി, വെറോനിക്ക (മേരി), മറിയാമ്മ(ജെസ്സി), ത്രേസ്യാമ്മ (ട്രീസ), ജോണ്സണ്, വര്‍ഗീസ്, ഷാജന്, ലൂസി. മരുമക്കള്‍: ജോസ്, തോമസ്, ജോസ്, ലില്ലി, ഷൈനി, സൈമണ്‍, പരേതരായ ജോണി, ഷീജ.