വാടാനപ്പള്ളി: തൃത്തല്ലൂർ തേപ്പറമ്പിൽ അബ്ദുൽ ഖാദർ (74) നിര്യാതനായി. മക്കൾ: മുഹമ്മദ് കുട്ടി, സജില, ഫാത്തിമ (ഷൈമോൾ), ഷഫന. മരുമക്കൾ: സുലൈമാൻ, ഇഖ്ബാൽ (അസി.), ഷിഹാസ്, നഹിദ.