കയ്പമംഗലം: കാളമുറി പോസ്റ്റ്ഓഫിസിന് സമീപം പുഴങ്കരയില്ലത്ത് പരേതനായ കുഞ്ഞുബാവയുടെ ഭാര്യ ആമിന (90) നിര്യാതയായി. മക്കൾ: അബ്ദുല്ലത്തീഫ്, മുഹമ്മദ് ശരീഫ്, ഹഫ്സ. മരുമക്കൾ: ആബിദ, പരേതരായ ഖദീജ, അബൂബക്കർ.