തരുവണ: നടക്കലിലെ ബാവാച്ചി അബ്ദുല്ല (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: നൗഫൽ, നിഷാദ്, നജീർ, നസീർ, ഫാത്തിമ. മരുമക്കൾ: സീനത്ത്, നജ്മത്ത്, അൻസിദ, മൊയ്തൂട്ടി.