തൂക്കുപാലം: കരുണാപുരം മൈലക്കാട്ടില്‍ പരേതനായ സ്കറിയയുടെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. മക്കള്‍: വര്‍ഗീസ്, ജോസഫ്, ശോശാമ്മ, അന്നമ്മ, പരേതനായ കോര. മരുമക്കള്‍: ഏലിക്കുട്ടി, മേഴ്സി, മോളിക്കുട്ടി, എബ്രഹാം, അലക്സ്. സംസ്കാരം ഞായറാഴ്ച മൂന്നിന് കരുണാപുരം ജെറുസലേം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയില്‍.