നെടുങ്കണ്ടം: ബ്ലോക്ക് 311 കിഴക്കേപ്പറമ്പില്‍ കെ.എസ്. ബഷീര്‍ (72) നിര്യാതനായി. ഭാര്യ: ഷരീഫ ബീവി. മക്കള്‍: സിനു(യു.കെ), സജിനി. മരുമക്കള്‍: നിഷാദ്, നിയാസ് (യു.കെ).