കിളിമാനൂർ: കേശവപുരം എം.എസ് നിവാസിൽ സദാനന്ദൻപിള്ള (92-റിട്ട.ഗവ. സർവിസ്) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: മോഹൻകുമാർ, മുരളീധരൻ (സെക്രട്ടേറിയറ്റ് ), ശ്രീദേവി, പരേതനായ രവീന്ദ്രൻപിള്ള. മരുമക്കൾ: സുജാത, സരസ്വതി, ബിന്ദു.എസ്.എൽ, രാമചന്ദ്രൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.