മയ്യനാട്: താന്നി എം.സി നിവാസിൽ മണിക്കുട്ടൻ (62) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: മനോജ്, മഹേഷ്. മരുമക്കൾ: ബിനി, ആതിര. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്.