കൊല്ലം: കന്നിമേൽചേരി പാവൂർ തെക്കതിൽ (മകം) പരേതനായ രാഘവൻപിള്ളയുടെ (റിട്ട. ഇലക്ട്രിസിറ്റി ജീവനക്കാരന്) ഭാര്യ ഭാരതി അമ്മ (93) നിര്യാതയായി. മക്കൾ: ശ്രീകുമാരി അമ്മ, ഉണ്ണികൃഷ്ണകുറുപ്പ്, സുഭാഷ് ചന്ദ്ര കുറുപ്പ്, രാജേന്ദ്രകുറുപ്പ്. മരുമക്കൾ: പരേതനായ ചന്ദ്രശേഖരപിള്ള (കെ.എസ്.ഇ.ബി), ശോഭ, വിജയകുമാരി, പത്മകുമാരി (റിട്ട. നഴ്സിങ് സൂപ്രണ്ട്). സഞ്ചയനം വ്യാഴാഴ്ച.