മണ്ണാർക്കാട്: കോടതിപ്പടിയിൽ ചോമേരി ഗാർഡനിൽ ചെമ്പൻകുഴി പരേതനായ മുഹമ്മദ് എന്ന ബാപ്പുട്ടിയുടെ മകൻ ഫൈസൽ (49) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ.ഭാര്യ: ആസ്യ. മക്കൾ: ഹന, അനൂഫ്. സഹോദരങ്ങൾ: അബ്ദുൽ കരീം, മുഹമ്മദ് അയ്യൂബ്, സുബൈദ, ഉമൈബ, ഷറീന, അഫ്സൽ, ഫസലുറഹ്മാൻ.