കൽപറ്റ: മുണ്ടേരി നന്ദനം വീട്ടിൽ ശശിധരൻ നായർ (63) നിര്യാതനായി. ഭാര്യ: സരോജ. മക്കൾ: അനൂപ്, അരുൺ. മരുമക്കൾ: ആതിര, വിജി.