ഇടത്തിട്ട: ഇടത്തിട്ട മനോജ് ഭവനത്തിൽ (മേലേമുറിയിൽ) ഉത്തമൻ (75) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: കമലാഭായ്. മക്കൾ: മനോജ്, മഞ്ജു. മരുമക്കൾ: ഓമനക്കുട്ടൻ, വിദ്യ.