കല്ലൂപ്പാറ-മഠത്തുംഭാഗം നോർത്ത്: കൊല്ലകുന്നേൽ ബാലൻ പിള്ളയുടെ ഭാര്യയും ഐബി ലാബ് വെണ്ണിക്കുളം ജീവനക്കാരിയുമായ ഇന്ദിര ദേവി (58) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ. പരേത ചെങ്ങന്നൂർ ഇടനാട് വെളിയത്ത് കുടുംബാംഗമാണ്. മക്കൾ: ലക്ഷ്മി, വിഷ്ണു. മരുമകൻ: കോഴഞ്ചേരി കാട്ടൂർ ഹരികൃഷ്ണൻ.