പന്തളം: തോന്നല്ലൂർ രവി മന്ദിരത്തിൽ പരേതനായ എം.പി. തങ്കപ്പൻ നായരുടെ ഭാര്യ സരസമ്മ പണിക്കർ (റിട്ട. നഴ്സിങ് സൂപ്രണ്ട്, പന്തളം മെഡിക്കൽ മിഷൻ -85) നിര്യാതയായി. മക്കൾ: രവി കുമാർ, ശശി കുമാർ, പരേതനായ ശ്രീകുമാർ. മരുമക്കൾ: ജ്യോതി, ബീന. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.