ആറ്റിങ്ങൽ: അവനവൻചേരി ഗ്രാമത്തുംമുക്ക് കുന്നുംപുറത്ത് വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ചെല്ലമ്മ (92) നിര്യാതയായി. മക്കൾ: അനിൽകുമാർ, ജയകുമാർ, സഞ്ജീവൻ, സുധാഭായി. മരുമക്കൾ: രതി, തങ്കമണി, ഷീല, പരേതനായ സുന്ദരേശൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.