പേട്ട: കൽപകശ്ശേരി വീട്ടിൽ സുരേന്ദ്രൻ (82-കേരള ടെയ്ലേഴ്സ്) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: മായ, പ്രതീഷ്, മീര. മരുമക്കൾ: അജയകുമാർ, പ്രിയ, ശ്രീകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.