തിരുവനന്തപുരം: കണ്ണമ്മൂല അനന്തപുരി ലെയിൻ ശാരോനിൽ രാജു ഫ്രാൻസിസിന്റെ ഭാര്യ ഗ്ലോറി രാജു (74) നിര്യാതയായി. മക്കൾ: ആതിര (ഫോർട്ട് ഗേൾസ് മിഷൻ സ്കൂൾ), ലെനിൻരാജ് (മസ്കത്ത്). മരുമക്കൾ: സുമൻ (ബിസിനസ്), ജോജി ലെനിൻ (മസ്കത്ത്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കണ്ണമ്മൂല സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.