പോത്തൻകോട്: മയിലാടുംമുകൾ തടത്തരികത്ത് വീട്ടിൽ സരസ്വതിയമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻനായർ. മക്കൾ: സന്ധ്യ, സരിത. മരുമക്കൾ: ഗോപകുമാർ, പരേതനായ ദിലീപ്. സഞ്ചയനം ഞായറാഴ്ച 8.30ന്.