മലയിൻകീഴ്: മലയിൻകീഴ് ക്ഷേത്ര ജങ്ഷനു സമീപം ശ്രീകേദാരത്തിൽ അപ്പുക്കുട്ടൻ (76-റിട്ട. ബി.സി.ആർ പി.എ പി.എം.ജി) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ബിന്ദുരാജ് (സെക്രട്ടറി, മലയിൻകീഴ് ഗ്രാമപഞ്ചായത്ത്), പരേതയായ ഉമാദേവി, സുമാദേവി (കെ.ടി.ഡി.സി). മരുമക്കൾ: ബിജു (ഫോറസ്റ്റ് ഡിപ്പാർട്മെന്റ്), സജീവൻ (കെ.എസ്.ഇ.ബി), ജയന്തി (ഫിഷറീസ് ഡിപ്പാർട്മെന്റ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.